31.8 C
Kunnamkulam
Saturday, September 12, 2026
Home Obituary News മറ്റം ഇമ്മട്ടി തോമ മകന്‍ ആന്റോ നിര്യാതനായി

മറ്റം ഇമ്മട്ടി തോമ മകന്‍ ആന്റോ നിര്യാതനായി

32

മറ്റം ഇമ്മട്ടി തോമ മകന്‍ ആന്റോ നിര്യാതനായി. 64 വയസായിരുന്നു. സംസ്‌കാരം ശനിയാഴ്ച വൈകീട്ട് 5 ന് മറ്റം സെന്റ് തോമസ് ഫൊറോനാ പള്ളി സെമിത്തേരിയില്‍. ശോഭന ഭാര്യയാണ്. ആകാശ്, അഞ്ജു എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!