25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Perumpilavu ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കുന്നംകുളം ഏരിയ കമ്മറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. പെരുമ്പിലാവ് പൊറവൂര്‍ കോംപ്ലക്‌സ് മസ്ജിദ് ഹാളില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ ജമാഅത്തെ ഇസ്ലാമി കുന്നംകുളം എരിയ കമ്മറ്റി പ്രസിഡന്റ് പി.മുനീര്‍ റമദാന്‍ സന്ദേശം നല്‍കി. ജി ഐ ഒ കുന്നംകുളം ഏരിയ കമ്മറ്റി പ്രസിഡന്റ് എം.കെ.ഷെഹബിയ അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുട്ടി പാറേമ്പാടം, നഷ് വ നസ്‌റിന്‍ എന്നിവര്‍ സംസാരിച്ചു. മുഹ്‌സിന അബ്ദുല്ല, എം.എ ഫഹ്‌മിത, ഹനാന്‍ ഷാഹിദ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!