വയോജന സംഗമം നടത്തി

കുടുംബശ്രീ തൃശൂര്‍ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ‘മധുരം 2.0’ എന്ന പേരില്‍ വയോജന സംഗമം നടത്തി. ഗുരുവായൂര്‍ മുനിസിപ്പല്‍ സെക്കുലര്‍ ഹാളില്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ സുനിത അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ബിന്ദു അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു.

ADVERTISEMENT