വാക മമ്പള്ളി മണി മകന്‍ രതീഷ് നിര്യാതനായി

വാക മമ്പള്ളി മണി മകന്‍ രതീഷ് നിര്യാതനായി. 43 വയസ്സായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2 മണിക് എളവള്ളി ക്രിമിറ്റോറിയത്തില്‍ നടത്തും. പൂജ ഭാര്യയും വിഷ്ണു, ആകാശ്, അദിത്യ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT