26.3 C
Kunnamkulam
Friday, September 11, 2026
Home Bureaus Chavakkad പ്രതിഷേധ പ്രകടനം നടത്തി

പ്രതിഷേധ പ്രകടനം നടത്തി

48

ഇറാന്‍ അക്രമണത്തിനെതിരെ എസ്ഡിപിഐ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി ചാവക്കാട് ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.മണ്ഡലം പ്രസിഡന്റ് കെ എച്ച് ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു, എസ് ഡി ടി യൂ ജില്ലാ പ്രസിഡന്റ് സിദ്ദിക്കുല്‍ അക്ബര്‍,മണ്ഡലം സെക്രട്ടറി ഷെഫീദ്,ട്രഷറര്‍ ഡോ സക്കീര്‍ ഹുസൈന്‍,മണ്ഡലം ജോയിന്റ് സെക്രട്ടറിമാരായ ഷമീര്‍,കമ്മിറ്റി അംഗം സുഹൈല്‍,പഞ്ചായത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!