25.2 C
Kunnamkulam
Tuesday, July 28, 2026
Home CCTV Desk കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തായ്‌ക്വോണ്ടോ ഇന്റര്‍ കോളേജ് മത്സരത്തില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കി ജിഫ്രിന്‍ കാദര്‍

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തായ്‌ക്വോണ്ടോ ഇന്റര്‍ കോളേജ് മത്സരത്തില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കി ജിഫ്രിന്‍ കാദര്‍

 

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തായ്‌ക്വോണ്ടോ ഇന്റര്‍ കോളേജ് മത്സരത്തില്‍ വെള്ളറക്കാട് സ്വദേശി ജിഫ്രിന്‍ കാദര്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കി.ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി മത്സരത്തിലേക്ക് യോഗ്യത നേടി. കോഴിക്കോട് ശ്രീ ഗുരുവായൂരപ്പല്‍ കോളേജിലെ രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിയാണ്. വെള്ളറക്കാട് പാറക്കല്‍ ജമാല്‍ ആബിത ദമ്പതികളുടെ മകനാണ് ജിഫ്രിന്‍ കാദര്‍.

ADVERTISEMENT
error: Content is protected !!