25.3 C
Kunnamkulam
Wednesday, September 16, 2026
Home Obituary News കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ലൈബ്രേറിയന്‍ കീര്‍ത്തി നിര്യാതനായി

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ലൈബ്രേറിയന്‍ കീര്‍ത്തി നിര്യാതനായി

125

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ലൈബ്രറിയിലെ ലൈബ്രേറിയനും, കവിയും സാഹിത്യകാരനുമായ ശങ്കര്‍ജി മറ്റത്തിന്റെ മകനുമായ കീര്‍ത്തി (59) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിയ്ക്ക് വീട്ടുവളപ്പില്‍ നടക്കും. ദീപ ഭാര്യയും ആര്‍ദ്ര, ആര്‍ഷ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!