26.4 C
Kunnamkulam
Thursday, September 17, 2026
Home Obituary News പോര്‍ക്കുളത്ത് പൊറായില്‍ പോളി നിര്യാതനായി

പോര്‍ക്കുളത്ത് പൊറായില്‍ പോളി നിര്യാതനായി

42

പോര്‍ക്കുളത്ത് ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്ന പൊറായില്‍ പോളി നിര്യാതനായി. 76 വയസ്സായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച്ച 3ന് കുന്നംകുളം വി. നാഗല്‍ സെമിത്തേരിയില്‍ നടത്തും. ഗ്ലോറി ഭാര്യയും സീക്കോ, സിജോ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!