25 C
Kunnamkulam
Monday, July 27, 2026
Home Obituary News ചൊവ്വന്നൂർ താണിക്കൽ വീട്ടിൽ തോമസ് (77) നിര്യാതനായി

ചൊവ്വന്നൂർ താണിക്കൽ വീട്ടിൽ തോമസ് (77) നിര്യാതനായി

മുന്‍ അതിരൂപത കെസിവൈഎം ആന്റ് കാത്തലിക് യൂണിയന്‍ ക്യാപ്റ്റനും ചൊവ്വന്നൂര്‍ താണിക്കല്‍ പരേതനായ ഔസേഫ് മകനുമായ തോമസ് (77) നിര്യാതനായി. കോയമ്പത്തൂരില്‍ കേരള കാത്തലിക് അസോസിയേഷന്‍ സ്ഥാപക സെക്രട്ടറി, എരുമപ്പെട്ടി ഫൊറോന ചെയര്‍മാന്‍, ചൊവ്വന്നൂര്‍ സെന്റ് തോമസ് പള്ളിയിലെ ധന്യ അഗസ്റ്റിന്‍ ജോണ്‍ ഊക്കന്റെ സ്മാരക സമിതി സ്ഥാപകന്‍, പള്ളി കൈക്കാരന്‍, കേരള ബുക്ക് ബൈന്‍ഡിംങ്ങ് കുന്നംകുളം ഭാരവാഹി തുടങ്ങി നിരവധി സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സംസ്‌കാരം വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിയ്ക്ക് ചൊവ്വന്നൂര്‍ സെന്റ് തോമസ് ദേവാലയ സെമിത്തേരിയില്‍ നടത്തും.

ഭാര്യ : സെലീന.
മക്കൾ: ബീന, ബിജു, ബിനു, ബിനോയ്.

മരുമക്കൾ: ബാബു, ഫിജി, ജിൽമ, സീന

ADVERTISEMENT
error: Content is protected !!