29.9 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kechery സ്‌നേഹതണ്ണീര്‍കുടം പദ്ധതി ഒരുക്കി

സ്‌നേഹതണ്ണീര്‍കുടം പദ്ധതി ഒരുക്കി

54

പ്രകൃതി സംരക്ഷണ സംഘത്തിന്റെ പറവകള്‍ക്ക് സ്‌നേഹതണ്ണീര്‍കുടം പദ്ധതി ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ക്യാമ്പസില്‍ ആരംഭിച്ചു.
കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പി എസ് വിജോയ് ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണസംഘം സംസ്ഥാന അഡ്മിനിസ്‌ട്രേറ്റര്‍ പ്രദീപ് ചെറുവാശ്ശേരി അദ്ധ്യക്ഷത വഹിച്ചു.

ADVERTISEMENT
error: Content is protected !!