ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗമായി നിയമിതനായ എളവള്ളി സ്വദേശിയും, കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അംഗവുമായ പി.എ.അഭിലാഷിനെ കോണ്‍ഗ്രസ്് എളവള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പി.കെ. രാജന്‍, എളവള്ളി മണ്ഡലം പ്രസിഡണ്ട് പ്രസാദ് വാക, പ്രസാദ് പണിക്കന്‍, എ.ഡി.സാജു, സുബിരാജ്, ടി.പി.ബാബു എന്നിവര്‍ നേതൃത്വം നല്‍കി.



