25 C
Kunnamkulam
Monday, July 27, 2026
Home Bureaus Kechery ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളില്‍ മരം വീണ് അപകടം

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളില്‍ മരം വീണ് അപകടം

കേച്ചേരി ആയമുക്കില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളില്‍ മരം വീണ് ഓട്ടോറിക്ഷ ഭാഗികമായി തകര്‍ന്നു. മുല്ലക്കല്‍ അബ്ദുല്‍കാദറിന്റെ ഉടമസ്തയിലുള്ള ഓട്ടോറിക്ഷയാണ് തകര്‍ന്നത്. അബ്ദുല്‍കാദര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

 

ADVERTISEMENT
error: Content is protected !!