26.4 C
Kunnamkulam
Tuesday, September 22, 2026
Home Obituary News കുന്നംകുളം ചിറളയം, മുട്ടത്ത് തോമസ് മകന്‍ സുരേഷ് നിര്യാതനായി

കുന്നംകുളം ചിറളയം, മുട്ടത്ത് തോമസ് മകന്‍ സുരേഷ് നിര്യാതനായി

364

കുന്നംകുളം ചിറളയം, മുട്ടത്ത് തോമസ് മകന്‍ സുരേഷ് നിര്യാതനായി. 55 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 4 മണിക്ക് കുന്നംകുളം സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍ നടത്തും. ഭാര്യ: മോളി സുരേഷ്,
രാഹുല്‍ സുരേഷ്, മരിയ സുരേഷ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!