കെ.കരുണാകരന്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

ട്വന്റി 20 ലോക കപ്പ് ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ വിജയ നായകനായ സഞ്ജു സാംസണിന് അഭിവാദ്യം അര്‍പ്പിച്ച് കെ.കരുണാകരന്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. മന്ദലാംകുന്ന് സെന്ററില്‍ നിന്ന് ആരംഭിച്ച് ബീച്ചില്‍ സമാപിച്ചു. ചെയര്‍മാന്‍ ഷാഹുല്‍ പള്ളത്തിന്റെ അദ്ധ്യക്ഷതയില്‍ രക്ഷാധികാരി ബിനേഷ് വലിയകത്ത് ഉദ്ഘാടനം ചെയ്തു. പി.എ.അഹദ്, കെ.കെ കബീര്‍, നിസാര്‍ കിഴക്കൂട്ട്, റംഷാദ് പള്ളത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT