24.9 C
Kunnamkulam
Tuesday, September 22, 2026
Home Obituary News ചൊവ്വന്നൂര്‍ പരേതനായ തെക്കേക്കര ഉക്രു മകന്‍ ഗീവര്‍ നിര്യാതനായി

ചൊവ്വന്നൂര്‍ പരേതനായ തെക്കേക്കര ഉക്രു മകന്‍ ഗീവര്‍ നിര്യാതനായി

72

കുന്നംകുളം ചൊവ്വന്നൂര്‍ സേതു നഗറില്‍ താമസിക്കുന്ന പരേതനായ തെക്കേക്കര ഉക്രു മകന്‍ ഗീവര്‍ നിര്യാതനായി. 70 വയസ്സായിരുന്നു. മാറഞ്ചേരി ഗവ.ഹയര്‍സെക്കന്റ്‌റി സ്‌കൂള്‍ റിട്ട. അധ്യാപകനാണ് പരേതന്‍. സംസ്‌കാരം വ്യാഴാഴ്ച്ച വൈകിട്ട് 4 മണിക്ക് കുന്നംകുളം ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടത്തും. മിനി ഭാര്യയും, വിന്നി ഗീവര്‍ മകനുമാണ്.

ADVERTISEMENT
error: Content is protected !!