24.9 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Perumpilavu ബി.എ. ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റില്‍ എന്‍.എ.അര്‍ഷാനയ്ക്ക് റാങ്ക് നേട്ടം

ബി.എ. ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റില്‍ എന്‍.എ.അര്‍ഷാനയ്ക്ക് റാങ്ക് നേട്ടം

63

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ബി.എ. ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റില്‍ എന്‍.എ.അര്‍ഷാനയ്ക്ക് റാങ്ക് നേട്ടം. 9-ാം റാങ്കാണ് അര്‍ഷാന നേടിയത്. കരിക്കാട് നെല്ലിപറമ്പില്‍ അഷ്‌റഫ് – റംല ദമ്പതികളുടെ മകളാണ്.

ADVERTISEMENT
error: Content is protected !!