തിച്ചൂര്‍ പരേതനായ കുന്നത്ത് രാമന്‍ ഭാര്യ ദേവകി (84) നിര്യാതയായി

തിച്ചൂര്‍ പരേതനായ കുന്നത്ത് രാമന്‍ ഭാര്യ ദേവകി (84) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച്ച ചെറുതുരുത്തി പുണ്യതീരത് നടക്കും.
മക്കള്‍- ശങ്കരന്‍കുട്ടി, മോഹനന്‍, ശിവരാമന്‍, രാധാകൃഷ്ണന്‍, ലക്ഷ്മി, സരോജിനി, സൗമിനി, ഉഷകുമാരി.

ADVERTISEMENT