26 C
Kunnamkulam
Thursday, September 17, 2026
Home Obituary News ചിറളയം ചെറുവത്തൂര്‍ ചാക്കോ ഭാര്യ ലീല ചാക്കോ(86) നിര്യാതയായി

ചിറളയം ചെറുവത്തൂര്‍ ചാക്കോ ഭാര്യ ലീല ചാക്കോ(86) നിര്യാതയായി

59

നേവല്‍ ബേസ് റിട്ട. ഉദ്യോഗസ്ഥന്‍ കുന്നംകുളം ചിറളയം താഴത്തങ്ങാടി ചെറുവത്തൂര്‍ ചാക്കോയുടെ ഭാര്യ പഴഞ്ഞി കൂത്തൂര്‍ ലീല ചാക്കോ(86) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച രണ്ടിന് ആര്‍ത്താറ്റ് സെന്റ് മേരീസ് സിംഹാസന പള്ളിയില്‍ നടത്തും. ജോയ് , ജയ , ജിമ്മി , ജിജി എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!