25.9 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Punnayurkulam അണ്ടത്തോട് ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

അണ്ടത്തോട് ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

ചൊവ്വാഴ്ച രാത്രിയിലുണ്ടായ ശക്തമായ കാറ്റില്‍ അണ്ടത്തോട് പ്രിയദര്‍ശിനി റോഡില്‍ ഓടിട്ട വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണു. ശബ്ദം കേട്ട് വീട്ടുകാര്‍
പുറത്തേക്ക് ഓടിയതിനാല്‍ അപകടം ഒഴിവായി. പുന്നയൂര്‍ക്കുളം 19-ാം വാര്‍ഡ് പ്രിയദര്‍ശിനി റോഡില്‍ താമസിക്കുന്ന മാക്കാലിക്കല്‍ കുഞ്ഞിമോന്റെ  ഓടിട്ട വീടാണ് തകര്‍ന്ന് വീണത്. വീട് തകര്‍ന്നതോടെ കുടുംബവും ബുദ്ധിമുട്ടിലായി. കൂലിപ്പണിക്ക് പോയാണ് നിത്യജീവിതം കഴിയുന്നത്. ഇതിനിടെ വീട് തകര്‍ന്നതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കുടുംബം. വിവരം അറിഞ്ഞ് വാര്‍ഡ് മെമ്പര്‍ എം വി ഷിനോദ് സ്ഥലത്തെത്തി

 

 

ADVERTISEMENT
error: Content is protected !!