Obituary News അഞ്ഞൂര് വടക്കന്‍ കൊച്ചാപ്പു ഭാര്യ സിസിലി (84) നിര്യാതയായി August 21, 2024 FacebookTwitterPinterestWhatsApp 84 വയസ്സായിരുന്നു. സംസ്കാരം ഇന്ന് വൈകീട്ട് 3ന് അഞ്ഞൂര് സെന്റ് ഫ്രാന്‍സിസ് കത്തോലിക്ക പള്ളി സെമിത്തേരിയില്‍ നടക്കും. സിസിലി, ലില്ലി എന്നിവര്‍ മക്കളാണ്