CCTV Desk ചെമ്മന്തിട്ട ശ്രീ മഹാദേവ ക്ഷേത്രോത്സവത്തിന് കൊടിയേറി March 20, 2026 FacebookXPinterestWhatsApp ചെമ്മന്തിട്ട ശ്രീ മഹാദേവ ക്ഷേത്രോത്സവത്തിന് കൊടിയേറി. മീനം അഞ്ചിന് കൊടിയേറിയതുമുതല്‍ നടക്കുന്ന ഉത്സവ ചടങ്ങുകളും കലാപരിപാടികളും ഏട്ടാം വിളക്കു ദിവസമായ മീനം പന്ത്രണ്ടിന് ആറാട്ടോടെ സമാപിക്കും. ADVERTISEMENT