ചെറുവത്താനി ആറാട്ടുകടവ് ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ തിങ്കളാഴ്ച നടക്കുന്ന തുലാമാസ വാവുബലിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പുലര്‍ച്ചെ മൂന്നിന് ബലി തര്‍പ്പണം തുടങ്ങും.തിലഹോമവും ഉണ്ടാകും.കുളിക്കാന്‍ ഷവര്‍ ബാത്ത്, വസ്ത്രം മാറാന്‍ സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.



