25 C
Kunnamkulam
Thursday, August 6, 2026
Home Bureaus Guruvayur ഗുരുവായൂര്‍ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സി എച്ച് റഷീദ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഗുരുവായൂര്‍ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സി എച്ച് റഷീദ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

60

ഗുരുവായൂര്‍ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സി എച്ച് റഷീദ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നിയോജക മണ്ഡലം ഓഫീസില്‍ നിന്ന് പ്രകടനമായി എത്തിയാണ് ചാവക്കാട് എആര്‍ഒ – ടി ആര്‍ സംഗീതിന് മുന്നില്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നേതാക്കളായ ഓ അബ്ദുറഹ്‌മാന്‍ കുട്ടി, ആര്‍ വി അബ്ദുള്‍ റഹീം, കെ വി ഷാനവാസ്, സി ഗോപപ്രതാപന്‍, ടി എസ് അജിത്ത്, ജലീല്‍ വലിയകത്ത്, തോമസ് ചിറമല്‍, കെ കെ ഹംസകുട്ടി, അരവിന്ദന്‍ പല്ലത്ത് തുടങ്ങിയവര്‍ അനുഗമിച്ചു

ADVERTISEMENT
error: Content is protected !!