25 C
Kunnamkulam
Saturday, August 15, 2026
Home Obituary News പഴഞ്ഞി കൊള്ളന്നൂര്‍ പരേതനായ കൊച്ചു കുഞ്ഞന്‍ മകന്‍ സോമന്‍ നിര്യാതനായി

പഴഞ്ഞി കൊള്ളന്നൂര്‍ പരേതനായ കൊച്ചു കുഞ്ഞന്‍ മകന്‍ സോമന്‍ നിര്യാതനായി

167

പഴഞ്ഞി ഹൈസ്‌കൂള്‍ റോഡില്‍ താമസിക്കുന്ന കൊള്ളന്നൂര്‍ പരേതനായ കൊച്ചു കുഞ്ഞന്‍ മകന്‍ സോമന്‍ നിര്യാതനായി. 46 വയസ്സായിരുന്നു. വടകര കോ-ഓപറേറ്റീവ് എന്‍ജനീയറിംഗ് കോളേജിലെ ലാബ് ടെക്‌നീഷ്യനായിരുന്നു.
പെങ്ങാമുക്ക് സ്‌കൂള്‍ റിട്ട: അധ്യാപിക മേരി മാതാവും പഴഞ്ഞി മാര്‍ത്തോമ്മ എല്‍.പി. സ്‌കൂള്‍ അധ്യാപിക അജി ഭാര്യയുമാണ്. ഇമ്മാനുവേല്‍ മകനാണ്. സംസ്‌കാരം ബുധനാഴ്ച നടത്തും.

ADVERTISEMENT
error: Content is protected !!