28 C
Kunnamkulam
Tuesday, August 18, 2026
Home CCTV Desk വ്യാജ രശീതി തയ്യാറാക്കി നികുതി തട്ടിപ്പ്; ജനസേവന കേന്ദ്രം ഉടമയ്‌ക്കെതിരെ കേസ്

വ്യാജ രശീതി തയ്യാറാക്കി നികുതി തട്ടിപ്പ്; ജനസേവന കേന്ദ്രം ഉടമയ്‌ക്കെതിരെ കേസ്

121

വ്യാജ രശീതി തയ്യാറാക്കി നികുതി തട്ടിപ്പ് നടത്തിയ ജനസേവന കേന്ദ്രം ഉടമയ്‌ക്കെതിരെ കേസെടുത്ത് കുന്നംകുളം പോലീസ്.
ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയില്‍ കേച്ചേരിയിലെ സ്മാര്‍ട്ട് ക്യൂ ജനസേവന കേന്ദ്രം ഉടമ ബിബിന്‍ സാവിക്കെതിരെയാണ്
കുന്നംകുളം പോലീസ് കേസെടുത്തത്.

ADVERTISEMENT
error: Content is protected !!