സിസിടിവിയുടെ മരത്തംകോട് സ്റ്റാര്‍വിഷന്‍ കേബിള്‍നെറ്റ് വര്‍ക്ക് ഉടമ റഷീദിന്റെ പിതാവ് കേച്ചേരി തൂവാനൂര്‍ ഏറച്ചം വീട്ടില്‍ അബൂബക്കര്‍ (92) നിര്യാതനായി. കബറടക്കം ഞായറാഴ്ച (29.03.26) രാവിലെ 10ന് പട്ടിക്കര ജുമാമസ്ജിദില്‍.
മക്കള്‍ : അബ്ദുള്‍കാദര്‍, റഷീദ്, റഷീദ് ആശിഖ്, ഹാരിസ് , സഫിയ, റസിയ.



