26.3 C
Kunnamkulam
Wednesday, August 19, 2026
Home Obituary News സിസിടിവിയുടെ മരത്തംകോട് സ്റ്റാര്‍വിഷന്‍ കേബിള്‍നെറ്റ് വര്‍ക്ക് ഉടമ റഷീദിന്റെ പിതാവ് കേച്ചേരി തൂവാനൂര്‍ ഏറച്ചം വീട്ടില്‍...

സിസിടിവിയുടെ മരത്തംകോട് സ്റ്റാര്‍വിഷന്‍ കേബിള്‍നെറ്റ് വര്‍ക്ക് ഉടമ റഷീദിന്റെ പിതാവ് കേച്ചേരി തൂവാനൂര്‍ ഏറച്ചം വീട്ടില്‍ അബൂബക്കര്‍ (92) നിര്യാതനായി.

170

സിസിടിവിയുടെ മരത്തംകോട് സ്റ്റാര്‍വിഷന്‍ കേബിള്‍നെറ്റ് വര്‍ക്ക് ഉടമ റഷീദിന്റെ പിതാവ് കേച്ചേരി തൂവാനൂര്‍ ഏറച്ചം വീട്ടില്‍ അബൂബക്കര്‍ (92) നിര്യാതനായി. കബറടക്കം ഞായറാഴ്ച  (29.03.26) രാവിലെ 10ന് പട്ടിക്കര ജുമാമസ്ജിദില്‍.
മക്കള്‍ : അബ്ദുള്‍കാദര്‍, റഷീദ്, റഷീദ് ആശിഖ്, ഹാരിസ് , സഫിയ, റസിയ.

 

ADVERTISEMENT
error: Content is protected !!