29.9 C
Kunnamkulam
Monday, November 23, 2026
Home Obituary News ചാലിശ്ശേരി കുന്നത്തുപറമ്പില്‍ കുഞ്ഞുമോന്‍ (70) നിര്യാതനായി

ചാലിശ്ശേരി കുന്നത്തുപറമ്പില്‍ കുഞ്ഞുമോന്‍ (70) നിര്യാതനായി

80

70 വയസ്സായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് ചെറുതുരുത്തി ശാന്തി തീരത്ത് നടക്കും. പരേതയായ നാരായണിയാണ് ഭാര്യ. സുനില്‍, സുധീര്‍ , സിന്ധു എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!