25 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Punnayurkulam കൗക്കാനപ്പെട്ടി എ എല്‍ പി സ്‌കൂളില്‍ പ്രഭാത ഭക്ഷണ പരിപാടി റഹീം വീട്ടി പറമ്പിന്‍ ഉദ്ഘാടനം...

കൗക്കാനപ്പെട്ടി എ എല്‍ പി സ്‌കൂളില്‍ പ്രഭാത ഭക്ഷണ പരിപാടി റഹീം വീട്ടി പറമ്പിന്‍ ഉദ്ഘാടനം ചെയ്തു

43

 

കൗക്കാനപ്പെട്ടി എ എല്‍ പി സ്‌കൂളില്‍ പ്രഭാത ഭക്ഷണ പരിപാടി ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ റഹീം വീട്ടി പറമ്പിന്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബിജു പള്ളിക്കര അധ്യക്ഷനായി. പ്രധാന അധ്യാപകന്‍ സി ആര്‍ ജീജോ, വാര്‍ഡ് മെമ്പര്‍ ശോഭ അനീഷ്, ചാവക്കാട് നൂണ്‍മീല്‍ ഓഫീസര്‍ ജിന്‍സ് ലോറന്‍സ്, ഒ എസ് എ ചെയര്‍മാന്‍ ബാലചന്ദ്രന്‍ മാഷ്, എന്നിവര്‍ ആശംസയര്‍പ്പിച്ചു. പി ടി എ പ്രസിഡന്റ് ഷെസീന, എം പി ടി എ പ്രസിഡന്റ് റംലത്ത്, അധ്യാപിക നമിത ഐ ചെറുവത്തൂര്‍ ,എന്നിവര്‍ പങ്കെടുത്തു

ADVERTISEMENT
error: Content is protected !!