29.9 C
Kunnamkulam
Saturday, September 12, 2026
Home Obituary News സിസിടിവിയുടെ ചാലിശ്ശേരി മുക്കൂട്ട ന്യൂഫ്രണ്ട്‌സ് കേബിൾ  നെറ്റ് വർക്ക്‌ ഉടമ കെ.എം. സുബൈറിന്റെ പിതാവ് കെ.കെ. മുഹമ്മദാലി...

സിസിടിവിയുടെ ചാലിശ്ശേരി മുക്കൂട്ട ന്യൂഫ്രണ്ട്‌സ് കേബിൾ  നെറ്റ് വർക്ക്‌ ഉടമ കെ.എം. സുബൈറിന്റെ പിതാവ് കെ.കെ. മുഹമ്മദാലി (79) നിര്യാതനായി.

131

സിസിടിവിയുടെ ചാലിശ്ശേരി മുക്കൂട്ട ന്യൂഫ്രണ്ട്‌സ് കേബിൾ  നെറ്റ് വർക്ക്‌ ഉടമ കെ.എം. സുബൈറിന്റെ പിതാവ് ചങ്ങരംകുളം  മുതുക്കാട് കോന്തത് വീട്ടിൽ കെ.കെ. മുഹമ്മദാലി (79) നിര്യാതനായി. ഭാര്യ –മറിയകുട്ടി ഉമ്മ.

മക്കൾ –മുസ്തഫ, സൈഫുദ്ധീൻ,  ഷെഫീഖ്, സുബൈർ, സബീറ, ഹക്കീം,സിദീക്.

കബറടക്കം ഇന്ന്  രാവിലെ 11:30ന് മുതുക്കാട് പള്ളിയിൽ.

 

 

 

 

 

ADVERTISEMENT
error: Content is protected !!