27.1 C
Kunnamkulam
Friday, July 17, 2026
Home Bureaus Kunnamkulam തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും നടന്നു

തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും നടന്നു

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി എ.സി മൊയ്തീനെ വിജയത്തിനായി വെള്ളാറ്റഞ്ഞൂര്‍ ലോക്കല്‍ തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും നടന്നു. വെള്ളാറ്റഞ്ഞൂര്‍ പള്ളിയ്ക്കു സമീപത്തു നിന്നാരംഭിച്ച റാലി പുലിയന്നൂര്‍ സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം കുന്നംകുളം മണ്ഡലം തിരെഞ്ഞെടുപ്പ് കണ്‍വീനര്‍ എം.എന്‍ സത്യന്‍ ഉദ്ഘാടനം ചെയ്തു.

ADVERTISEMENT
error: Content is protected !!