CCTV Desk സാഹിത്യകാരന് ടി.ഡി.രാമകൃഷ്ണന് വോട്ട് രേഖപ്പെടുത്തി April 9, 2026 FacebookTwitterPinterestWhatsApp സാഹിത്യകാരന് ടി.ഡി.രാമകൃഷ്ണന് എയ്യാല്‍ അംങ്കണവാടിയിലെ 151 നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. പത്നി ആനന്ദവല്ലിയോടൊപ്പമെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ADVERTISEMENT