CCTV Desk മരത്തംകോട് ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ 149-ാം ബൂത്തിലെ വോട്ടിംഗ് യന്ത്രം തകരാറിലായി April 9, 2026 FacebookTwitterPinterestWhatsApp മരത്തംകോട് ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ 149-ാം ബൂത്തിലെ വോട്ടിംഗ് യന്ത്രം തകരാറിലായി. 153 വോട്ടുകള്‍ രേഖപ്പെടുത്തിയതിന് ശേഷമാണ് യന്ത്രം തകരാറിലായത്. ADVERTISEMENT