24.6 C
Kunnamkulam
Monday, July 27, 2026
Home CCTV Desk ആലങ്കോട് ലീലാകൃഷ്ണന്‍ വോട്ട് രേഖപ്പെടുത്തി

ആലങ്കോട് ലീലാകൃഷ്ണന്‍ വോട്ട് രേഖപ്പെടുത്തി

ആലങ്കോട് ലീലാകൃഷ്ണന്‍ വോട്ട് രേഖപ്പെടുത്തി.
കവിയും സാഹിത്യകാരനും തൃശൂര്‍ നിയമസഭാ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ ആലങ്കോട് ലീലാകൃഷ്ണന്‍ ഇന്ന് പൊന്നാനി മണ്ഡലത്തിലെ 118-ാം നമ്പര്‍ പോളിംഗ് സ്റ്റേഷനായ ആലങ്കോട് പന്താവൂര്‍ ജനത സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. വോട്ട് ചെയ്തതിനു ശേഷം മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം, ജനങ്ങള്‍ മാറ്റത്തിനും വികസനത്തിനുമുള്ള വിധി രേഖപ്പെടുത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജനാധിപത്യത്തിന്റെ ഉത്സവമായ തിരഞ്ഞെടുപ്പില്‍ എല്ലാവരും പങ്കാളികളാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മണ്ഡലത്തിലെ വിവിധ പോളിംഗ് കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്. സമാധാനപരമായും ഉത്സാഹപൂര്‍വ്വമായും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.

ADVERTISEMENT
error: Content is protected !!