30.7 C
Kunnamkulam
Friday, September 11, 2026
Home CCTV Desk ജയ്പൂര്‍ നാഷണല്‍ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എം ഡി ഫസ്റ്റ് റാങ്ക് നേടി ഡോ.വി ആര്‍...

ജയ്പൂര്‍ നാഷണല്‍ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എം ഡി ഫസ്റ്റ് റാങ്ക് നേടി ഡോ.വി ആര്‍ അഭിജിത്തും ഡോ.കൃഷ്ണദാസും

55

ജയ്പൂര്‍ നാഷണല്‍ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എം ഡി ഫസ്റ്റ് റാങ്കോടെ പാസായി ഡോ: വി ആര്‍ അഭിജിത്തും ഡോക്ടര്‍ കൃഷ്ണദാസും. രസശാസ്ത്ര ആന്റ് ഭൈഷജ്യ കല്പനയിലാണ് ഡോ. വി ആര്‍ അഭിജിത്ത് എംഡി കരസ്ഥമാക്കിയത്. ചെറുതുരുത്തി പി എന്‍ എന്‍ എം ആയുര്‍വേദ കോളേജില്‍ നിന്നാണ് ബിരുദം നേടിയത്. പാത്രമംഗലം വടക്കത്ത് രാമന്‍ നമ്പീശന്റെയും ചന്ദ്രിക ടീച്ചറുടേയും മകനാണ്. ഡോക്ടര്‍ കൃഷ്ണദാസ് ബെയ്‌സിക് പ്രിന്‍സിപ്പല്‍സ് എന്ന വിഷയത്തിലാണ് എം ഡി നേടിയത്. വെള്ളാറ്റഞ്ഞൂര്‍ കല്ലാറ്റ് കേശവകുറുപ്പിന്റേയും സതിയുടേയും മകനാണ്.

ADVERTISEMENT
error: Content is protected !!