26.9 C
Kunnamkulam
Friday, September 11, 2026
Home CCTV Desk ലോഡ് ഷെഡിങ്ങില്‍ ഏകീകൃത സമയക്രമം ഇന്ന് മുതൽ; പവർകട്ട് സമയം ഇനി നേരത്തെ അറിയാം

ലോഡ് ഷെഡിങ്ങില്‍ ഏകീകൃത സമയക്രമം ഇന്ന് മുതൽ; പവർകട്ട് സമയം ഇനി നേരത്തെ അറിയാം

50

ലോഡ് ഷെഡിങ്ങില്‍ ഏകീകൃത സമയക്രമം പാലിക്കാന്‍ നിര്‍ദേശം. ഒരാഴ്ച ഒരേ സമയം കട്ട് വേണമെന്നാണ് നിര്‍ദേശം. പവര്‍കട്ട് സമയം ഇന്ന് മുതല്‍ നേരത്തെ അറിയാം. ഈ സംവിധാനം ഇന്ന് നിലവില്‍ വരും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ വന്നിരുന്നു. പവര്‍കട്ടിന് ഒന്നര മണിക്കൂര്‍ മുന്‍പ് സന്ദേശം ലഭിക്കും. ഇന്നലെ വൈദ്യുതി ആവശ്യകതയില്‍ 700 മെഗാവാട്ടിന് മുകളില്‍ കുറവുണ്ടായി. അതേസമയം പ്രതിസന്ധി കുറക്കാനായി ജലവൈദ്യുതി ഉല്‍പാദനം കൂട്ടി.

 

ADVERTISEMENT
error: Content is protected !!