26.5 C
Kunnamkulam
Tuesday, August 4, 2026
Home Obituary News പഴഞ്ഞി അരുവായി ചെറുവത്തൂര്‍ ബേബി സരോജിനി (88) നിര്യാതയായി

പഴഞ്ഞി അരുവായി ചെറുവത്തൂര്‍ ബേബി സരോജിനി (88) നിര്യാതയായി

പഴഞ്ഞി അരുവായി ചെറുവത്തൂര്‍ പരേതനായ ചെറുകുട്ടിയുടെ മകള്‍ ബേബി സരോജിനി (88) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച ഉച്ചക്ക് 2 ന് പഴഞ്ഞി ശാരോന്‍ ചര്‍ച്ച് മൂലേപ്പാട് സെമിത്തേരിയില്‍. അവിവാഹിതയാണ്. പരേതരായ സൈമന്‍, ചിന്നമ്മ എന്നിവര്‍ സഹോദരങ്ങളാണ്.

ADVERTISEMENT
error: Content is protected !!