30.9 C
Kunnamkulam
Monday, September 14, 2026
Home Obituary News കുന്നംകുളം കാണിയാമ്പാല്‍ നെഹ്‌റു നഗര്‍ കരുമാങ്കുഴി പുലിക്കോട്ടില്‍ രാജു നിര്യാതനായി

കുന്നംകുളം കാണിയാമ്പാല്‍ നെഹ്‌റു നഗര്‍ കരുമാങ്കുഴി പുലിക്കോട്ടില്‍ രാജു നിര്യാതനായി

240

കുന്നംകുളം കാണിയാമ്പാല്‍ നെഹ്‌റു നഗര്‍ കരുമാങ്കുഴി പുലിക്കോട്ടില്‍ രാജു (65) നിര്യാതനായി. കനറാ ബാങ്ക് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച്ച 4 മണിക്ക് ആര്‍ത്താറ്റ് സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സെമിത്തേരിയില്‍.    സുധ ഭാര്യയും ജീനു, ഷാനു എന്നിവര്‍ മക്കളുമാണ്. മരുമക്കള്‍ : ഗ്രിഗറി, സാന്ദ്ര.

ADVERTISEMENT
error: Content is protected !!