കേച്ചേരി കുന്നത്തുള്ളി വേലായുധന്‍ മകന്‍ മോഹൻദാസ് ( 75) നിര്യാതനായി

കേച്ചേരി കുന്നത്തുള്ളി വേലായുധന്‍ മകന്‍ മോഹൻദാസ് ( 75) നിര്യാതനായി.

സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ചെറുതുരുത്തി ശാന്തി തീരത്ത് 

ഭാര്യ- പ്രഷീദ, 

മക്കള്‍- പരേതയായ സിമി, ശ്രീദേവി. മരുമക്കൾ- അഡ്വ. ബാബു മങ്ങാടന്‍, സഞ്ജീഷ്.

ADVERTISEMENT