Obituary News കേച്ചേരി കുന്നത്തുള്ളി വേലായുധന്‍ മകന്‍ മോഹൻദാസ് ( 75) നിര്യാതനായി April 25, 2026 FacebookTwitterPinterestWhatsApp കേച്ചേരി കുന്നത്തുള്ളി വേലായുധന്‍ മകന്‍ മോഹൻദാസ് ( 75) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ചെറുതുരുത്തി ശാന്തി തീരത്ത് ഭാര്യ- പ്രഷീദ, മക്കള്‍- പരേതയായ സിമി, ശ്രീദേവി. മരുമക്കൾ- അഡ്വ. ബാബു മങ്ങാടന്‍, സഞ്ജീഷ്. ADVERTISEMENT