25.3 C
Kunnamkulam
Wednesday, September 16, 2026
Home CCTV Desk പേരകം തേക്കിന്‍കാട് ഭഗവതി ക്ഷേത്രത്തിലെ തീര്‍ത്ഥകുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

പേരകം തേക്കിന്‍കാട് ഭഗവതി ക്ഷേത്രത്തിലെ തീര്‍ത്ഥകുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

28

പേരകം തേക്കിന്‍കാട് ഭഗവതി ക്ഷേത്രത്തിലെ തീര്‍ത്ഥകുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നവീകരണത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി തറക്കല്ലിടല്‍ ചടങ്ങ് ദൊഡുമഠത്തില്‍ ഉപേന്ദ്രന്‍ എംബ്രാന്തിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്നു. ഏകദേശം 75 ലക്ഷം രൂപയുടെ നവീകരണ ചിലവാണ് പ്രതീക്ഷിക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രം പ്രസിഡഡ് ബേബി കരിപ്പോട്ട്, സെക്രട്ടറി ശശി ആനക്കോട്ടില്‍, ട്രഷറര്‍ സുകുമാരന്‍ എരിഞ്ഞിയില്‍, സോമനാഥന്‍ കടേങ്കര, ജയപ്രകാശന്‍ കടേങ്കര, കോമരം സുബി, സിദ്ധാര്‍ത്ഥന്‍ പുന്നയില്‍, എ വേലായുധകുമാര്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.

 

ADVERTISEMENT
error: Content is protected !!