മരത്തംകോട് പുലിക്കോട്ടില്‍ ജോബി ഭാര്യ ജോളി നിര്യാതയായി

മരത്തംകോട് മുസ്ലീം പള്ളിക്കു മുന്‍വശം താമസിക്കുന്ന പുലിക്കോട്ടില്‍ ജോബി ഭാര്യ ജോളി (55) നിര്യാതയായി. സംസ്‌ക്കാരം തിങ്കളാഴ്ച 10.30 ന് കാട്ടാകാമ്പാല്‍ സെന്റ്. ഇഗ്‌നാത്തിയോസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.

ADVERTISEMENT