26.5 C
Kunnamkulam
Tuesday, August 4, 2026
Home CCTV Desk കാൽവറി പ്രെയർ ഫെല്ലോഷിപ്പ് സുവിശേഷയോഗം ഞായറാഴ്ച

കാൽവറി പ്രെയർ ഫെല്ലോഷിപ്പ് സുവിശേഷയോഗം ഞായറാഴ്ച

കോലഞ്ചേരി കാല്‍വറി പ്രെയര്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ പ്രതിമാസ ഏകദിന സുവിശേഷയോഗം മെയ് 03, ഞായറാഴ്ച കുന്നംകുളത്ത് നടക്കും. വൈകീട്ട് 3 മുതല്‍ 5 മണി വരെ വടക്കാഞ്ചേരി റോഡിലെ മുക്കണ്ടത്ത് ബില്‍ഡിങ്ങിലെ വിക്ടോറിയ ടൂറിസ്റ്റ് ഹോമിലാണ് യോഗം. എ.എം.തോമസ് സന്ദേശം നല്‍കും. എല്ലാ ഒന്നാം ഞായറാഴ്ചയും ഇതേ സ്ഥലത്ത് വെച്ച് ഏകദിന സുവിശേഷ യോഗം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു

ADVERTISEMENT
error: Content is protected !!