പെരിങ്ങോട് ഷഹല ഓഡിറ്റോറിയത്തിന് സമീപം താമസിക്കുന കണ്ണനായ്ക്കല്‍ പരേതനായ ചുമ്മാര്‍ ഭാര്യ ചിന്നമ്മ ( 86 ) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍ നടക്കും. സക്കറിയ, ഫേന്‍സി, ജെയിസണ്‍, ബിജു എന്നിവര്‍ മക്കളാണ്.



