25.1 C
Kunnamkulam
Thursday, September 24, 2026
Home CCTV Desk ‘കൈ’ പിടിക്കാൻ കേരളം, യുഡിഎഫ് മുന്നേറ്റം ആഘോഷമാക്കി പ്രവർത്തകർ

‘കൈ’ പിടിക്കാൻ കേരളം, യുഡിഎഫ് മുന്നേറ്റം ആഘോഷമാക്കി പ്രവർത്തകർ

105

വോട്ടെണ്ണൽ തുടങ്ങി മൂന്ന് മണിക്കൂർ പിന്നിടുമ്പോള്‍ യുഡിഎഫിന് വമ്പൻ മുന്നേറ്റം. എൽഡിഎഫ് വൻ തിരിച്ചടി നേരിടുകയാണ് ഈ ഘട്ടത്തിൽ.

യുഡിഎഫ് നിലവിൽ 95 സീറ്റിന് മുകളിൽ ലീഡ് നിലനി‍ർത്തുകയാണ്.  നൂറ് സീറ്റുകള്‍ നേടുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ വാക്കുകൾ യാഥാർത്ഥ്യമാകുമോ എന്നറിയാൻ കാത്തിരിക്കുകയാണ് കേരളം.

 

യുഡിഎഫ് പ്രമുഖരെല്ലാം ലീഡ് ചെയ്യുമ്പോള്‍ മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി എൻ വാസവൻ, വി ശിവന്‍കുട്ടി, വീണ ജോർജ്, ഗണേഷ് കുമാർ, ആർ ബിന്ദു, പി രാജീവ്, ഒ ആർ കേളു, അബ്ദുറഹിമാൻ, എം ബി രാജേഷ്, ജെ ചിഞ്ചുറാണി, എ കെ ശശീന്ദ്രൻ, പി പ്രസാദ് എന്നിവർ പിന്നിലാണ്.

 

ADVERTISEMENT
error: Content is protected !!