25.6 C
Kunnamkulam
Sunday, August 16, 2026
Home CCTV Desk ചേലക്കര ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ അതിഥി അധ്യാപക നിയമനം

ചേലക്കര ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ അതിഥി അധ്യാപക നിയമനം

59

ചേലക്കര ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് അധ്യാപകരെ നിയമിക്കുന്നത്. 19 ാം തിയതി രാവിലെ 10 ന് ഇക്കണോമിക്സ്, ഉച്ചക്ക് 1.30 ന് പൊളിറ്റിക്കല്‍ സയന്‍സ്, 20 ന് രാവിലെ 10 ന് ഹിസ്റ്ററി, 21 ന് രാവിലെ 10 മണിക്ക് ഇംഗ്ലീഷ് എന്നിങ്ങനെയാണ് അഭിമുഖം നടക്കുക. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി അഭിമുഖത്തിനു ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 91 88 90 01 84.

 

ADVERTISEMENT
error: Content is protected !!