26 C
Kunnamkulam
Thursday, July 16, 2026
Home Bureaus Perumpilavu ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി

ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി

പഴഞ്ഞി പെരുന്തുരുത്തിയില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുതുരുത്തി തോട്ടുപുറത്ത് ഉണ്ണിയാണ് മരിച്ചത്. 64 വയസ്സായിരുന്നു.
ഇന്ന് രാവിലെയാണ് പെരുന്തുരുത്തിയിലെ കടയ്ക്ക് മുന്‍പില്‍ മൃതദേഹം കണ്ടത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സംസ്‌കാരം വൈകിട്ട് പഞ്ചായത്ത് ക്രിമിറ്റോറിയത്തില്‍ നടന്നു. പരേതയായ സതി ഭാര്യയും,. രേഗ, അഭിനവ് എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!