25.4 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kechery ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 62-ാം ചരമവാര്‍ഷികം ആചരിച്ചു

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 62-ാം ചരമവാര്‍ഷികം ആചരിച്ചു

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 62-ാം ചരമവാര്‍ഷികം കോണ്‍ഗ്രസ് കണ്ടാണശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു.
മറ്റം കോണ്‍ഗ്രസ് ഭവനില്‍ നടന്ന അനുസ്മരണ ചടങ്ങ് ദലിത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം.കെ.അപ്പു ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ്മണ്ഡലം പ്രസിഡണ്ട് ഷാജുതരകന്‍ അധ്യക്ഷനായി. ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ എന്‍.എ. നൗഷാദ്, അഡ്വ.പി.വി. നിവാസ്, എ.എം.മൊയ്തീന്‍, ഗ്രാമ പഞ്ചായത്ത് അംഗം ലിയ ജോജോ , ക്ഷീര സംഘം പ്രസിഡണ്ട് കെ.എസ്.വാസു , നേതാക്കളായ ഇ.എ തോമസ്, കെ.എച്ച്.ഇഖ്ബാല്‍, ജോയ്സി ജസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!