കെ എസ് യു ഒരുമനയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 69-ാം
സ്ഥാപകദിനം ആചരിച്ചു.യൂത്ത് കോണ്‍ഗ്രസ് ഒരുമനയൂര്‍ മണ്ഡലം പ്രസിഡന്റ് അശ്വിന്‍ ചാക്കോ ഉദ്ഘാടനം ചെയ്തു. ഒരുമനയൂര്‍ മണ്ഡലം പ്രസിഡണ്ട് വി എസ് അഭിഷേക് അധ്യക്ഷത വഹിച്ചു. മുന്‍ മണ്ഡലം പ്രസിഡന്റ് ഹിഷാം കപ്പല്‍, ഹഫ്സത് അഷ്റഫ്, കെഎസ്യു മണ്ഡലം നേതാക്കള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



