26.5 C
Kunnamkulam
Thursday, September 10, 2026
Home Bureaus Kechery ഇന്ത്യന്‍ റെയില്‍വെയില്‍ ടെക്‌നിഷ്യനായിരുന്ന കൂനംമൂച്ചി അറങ്ങാശ്ശേരി ജോണ്‍സണ്‍ വിരമിച്ചു.

ഇന്ത്യന്‍ റെയില്‍വെയില്‍ ടെക്‌നിഷ്യനായിരുന്ന കൂനംമൂച്ചി അറങ്ങാശ്ശേരി ജോണ്‍സണ്‍ വിരമിച്ചു.

215

ഇന്ത്യന്‍ റെയില്‍വെയില്‍ ടെക്‌നിഷ്യനായിരുന്ന കൂനംമൂച്ചി അറങ്ങാശ്ശേരി ജോണ്‍സണ്‍ വിരമിച്ചു.19 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷമാണ്ചാലക്കുടി ടി. ആര്‍. ഡി യില്‍ ടെക്‌നിഷ്യനായിരുന്ന ജോണ്‍സണ്‍ മെയ് 31 ന് വിരമിച്ചത്.ഇന്ത്യന്‍ റെയില്‍വേയുടെഈറോഡ്, ചാലക്കുടി ഡിപ്പോകളിലായിരുന്നു ഔദ്യോഗിക സേവനം. മുന്‍ വ്യോമസേന ഉദ്യോഗസ്ഥനാണ്. പരേതരായ ജോസഫ് കൊച്ചന്നം ദമ്പതികളുടെ മകനാണ്. റിട്ടയേര്‍ഡ് അധ്യാപിക പ്രേമി റോസ് ഭാര്യയും സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍മാരായ ജോമി, റോമി എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!